കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Monday, October 10, 2011

പൂച്ച നടത്തങ്ങള്‍

പ്രിയ മഹിളാരത്നങ്ങളെ..

നിങ്ങള്‍ ഈ സൗന്ദര്യമത്സരങ്ങള്‍ / മറ്റു ഫാഷന്‍ ഷോകള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്താണ്..

ഇതിലൂടെ നിങ്ങള്‍ കാംഷിക്കുന്ന liberation എന്താണ്..

അഴകളവിന്റെ വാണിജ്യവത്കരണമോ അവിടെ നടക്കുന്നത്..

നിങ്ങളറിയാതെ നിങ്ങളുടെ മേലുള്ള പുരുഷമേധാവിത്വത്തിന്റെ ചൂഷണമോ ഇത്.. അതോ ഒരു വലിയ ആണ്‍വിഭാഗത്തിന്റെ പെണ്‍മോഹങ്ങളെ ഉണര്‍ത്തി അത് വഴി തന്നിലേക്ക് ആകര്‍ഷിതരാക്കുവാനുള്ള നിങ്ങളുടെ കുടിലതയോ..

അതോ ആത്മാരാധന മൂത്ത narcissist ചിന്തകളോ..

അതോ limelightലേക്കും മറ്റു പ്രശസ്തിയുടെയും കുറുവഴിയിലൂടെയുള്ള പൂച്ചനടത്താമോ..??

No comments:

Post a Comment