കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Tuesday, October 11, 2011

നിശാഗന്ധം


നമ്മില്‍ നിശാഗന്ധി വിരിഞ്ഞ എത്ര രാവുകള്‍ ..

ഇന്ന്..

മണം മാഞ്ഞൊരീറന്‍ നോവായ്‌

വാടിയൊഴിയുന്നു ഞാനും നീയും

കാലത്തിന്റെ പാതയോരങ്ങളില്‍ ..

No comments:

Post a Comment