കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Saturday, October 01, 2011

തലതിരിഞ്ഞ ചിന്തകള്‍


ഒരു വഴി രണ്ടായി പിരിഞ്ഞു പോയതിനെ കുറിച്ച് 

നിങ്ങള്‍ ചിന്തിക്കാറുണ്ടോ.. ?

എങ്കില്‍ തിരിഞ്ഞു നിന്ന് ആ വഴികള്‍ 

ഒന്നായതിനെ കുറിച്ച് ചിന്തിക്കാത്തതെന്ത്.. ??

No comments:

Post a Comment