കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Friday, September 30, 2011

നൂറുദിന വിസ്മയംഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ 'നൂറുദിന വിസ്മയ'ത്തിന്റെ ലഘുരേഖകള്‍ നിറച്ച സര്‍ക്കാര്‍ വാഹനം.. ഇന്നലെ സന്ധ്യയ്ക്ക് കൊച്ചിയിലെ ഗതാഗതകുരുക്കില്‍ നിന്നൊരു കാഴ്ച..
ഇതൊക്കെ കണ്ടിട്ടെനിക്ക് കുളിരുകോരുന്നു.. നാല് നാള്‍ക്കകം കേരളം ചുരുങ്ങിയത് ഒരു മാവേലിനാടെങ്കിലും ആയേക്കും... :P

No comments:

Post a Comment