കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Monday, September 26, 2011

real show - reality show


ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഗ്രാന്‍ഡ്‌ ഫിനാലെ 
കണ്ടു മനസ്സ് മടുത്തു പലരുമിവിടെ വിയോജിപ്പ് രേഖപ്പെടുത്തിയത് വായിച്ചു.. 
എനിക്ക് നിങ്ങളോട് ഒന്നേ ചോദിക്കാനുള്ളൂ.. 
കയ്യില്‍ റിമോട്ട് ഉണ്ടായിരുന്നില്ലേ.. 
ചാനല്‍ മാറ്റാമായിരുന്നില്ലേ നിങ്ങള്‍ക്ക്‌.. 
ഓഫ്‌ ചെയ്യാമായിരുന്നില്ലേ.. 
ചുമ്മാ കയ്യോങ്ങുന്നിടത്തു മുഖം വെച്ച് കൊടുത്തിട്ട് 
മോങ്ങാന്‍ നില്‍ക്കുന്ന പോലെയല്ലേ ഇത്.. 
അതോ ചാനലിനെ കുറ്റംപറയുന്നതിലൂടെ നിങ്ങള്‍ വളര്‍ന്നു, 
പടര്‍ന്നു പന്തലിക്കുമെന്നുള്ള മൂഢധാരണയോ...??

No comments:

Post a Comment