കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Thursday, September 29, 2011

സര്‍വ്വരാജ്യതൊഴിലാളികളെ സംഘടിക്കുവിന്‍


വായനക്കാരന്റെ ചിന്തകളെ ഏതാനും വാക്കുകള്‍ കൊണ്ട് 

ഹുക്കിട്ട് പിടിച്ചു മറ്റൊരു ലോകത്തിലേക്ക് 

അട്ടിമറിക്കുന്ന ലോഡിംഗ് അണ്‍ലോഡിംഗ് തൊഴിലാളികളല്ലേ 

യഥാര്‍ത്ഥത്തില്‍ നമ്മുടെ പ്രിയ എഴുത്തുകാര്‍ 

No comments:

Post a Comment