കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Saturday, September 24, 2011

സന്താനഗോപാലം


ഏതൊരച്ഛനും മകന്‍ കുഞ്ഞായിരിക്കാനാണ് ആഗ്രഹിക്കുന്നത്.. 

അയാളുടെ മനസ്സിലെങ്കിലും 

മകന്‍ അങ്ങനെയായിരിക്കും 

വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും..

No comments:

Post a Comment