കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Thursday, September 29, 2011

കലാവിമര്‍ശനം


എറണാകുളത്തെ വാള്‍ഫ്രെമില്‍ പ്രശസ്ത രവിവര്‍മ്മ ചിത്രമായ 
"ശന്തനുവും മത്സ്യഗാന്ധിയും " 
എന്ന ചിത്രത്തിന്റെ പുനര്‍സൃഷ്ടി നോക്കി 
ഒട്ടു നേരം നിന്നപ്പോള്‍ മനസ്സില്‍ തോന്നിയത്..

"രവിവര്‍മ്മയുടെ മത്സ്യഗന്ധിയ്ക്ക് ഗ്രഹണി ഉണ്ടായിരുന്നോ..?? "

No comments:

Post a Comment