കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Saturday, September 24, 2011

ചുംബനവിപ്ലവം


പ്രണയം കലാപമാണെന്നും 

പ്രണയചുംബനത്തിലൂടെ ലോകം മാറി മറയുമെന്നും 

ചുമ്മാ ഫ്രോഡ് കാമുകന്മാരും കവികളും 

കുട്ട്യോളെ പറഞ്ഞു പറ്റിച്ചതല്ലേ.. 

ഒരു ചുക്കും മാറുന്നില്ല.. 

ആ പ്രണൈതാക്കളുടെ ജീവിതം അല്ലാതെ.. :-)

No comments:

Post a Comment