കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Friday, September 23, 2011

മനുഷ്യമൃഗം


നമ്മെ ദ്രോഹിച്ചവരോട് നമ്മള്‍ വീണ്ടും 
കരുണയും സ്നേഹവും കാണിക്കുമ്പോള്‍ 
അവര്‍ മാനസാന്തരം പ്രാപിക്കയും 
ഉള്ളിന്റെയുള്ളില്‍ പശ്ചാത്താപം ഉണ്ടായി വരികയും ചെയ്യും 
എന്നുള്ളതാണ് എന്റെ അനുഭവം.. 

അവര്‍ക്ക് നന്നാവാന്‍ നമ്മള്‍ അവസരം കൊടുക്കുക തന്നെ വേണം..

NB : മനുഷ്യരോട് ഇടപഴകുമ്പോള്‍ ഉള്ള കാര്യമാണ് ട്ടോ.. 
മനുഷ്യമൃഗങ്ങളോട് ഈ കളി പറ്റില്ല.. :-)

No comments:

Post a Comment