കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Wednesday, September 21, 2011

മഞ്ഞുകാലം നോറ്റ കുതിര


ജാക്ക്പോട്ടില്‍ വിജയിക്കുന്ന കുതിരകള്‍ 

വാതു വെയ്ക്കുന്ന വലിയ സമ്മാനത്തിനായാണോ പായുന്നത്..

ഉയര്‍ന്നു താഴുന്ന ചാട്ടവാറില്‍ തെളിയുന്നത് 

ഡോളര്‍ ചിഹ്നങ്ങളോ...

No comments:

Post a Comment