കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Friday, September 09, 2011

നാള്‍വഴി രേഖകള്‍


ഓണവെയില്‍ കൊണ്ടു..

കൂട്ടിനെത്തിയ തെളിമഴയും..

അയല്‍പ്പക്കങ്ങളിലെ പൂക്കളങ്ങള്‍ ചിത്രത്തിലാക്കി..

വീടൊന്നോഴിയാതെ കയറിയിറങ്ങി,

ഇനിയും വന്നെത്താത്ത മാവേലിമന്നന് 
പകരക്കാരനായി..

നാക്കിലയിട്ട് വിളമ്പി വിഭവങ്ങള്‍ പലതരം..

ഈ ഓണം ഇങ്ങനെ..

No comments:

Post a Comment