കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Friday, September 09, 2011

BLACK OUT DAY


ഇന്നലെയും ഇന്നും MOBILE BLACK OUT DAY ആയതിനാല്‍ എന്റെ സുഹൃത്തുക്കള്‍ക്കായി ഓണത്തിന്റെ സ്നേഹസന്ദേശങ്ങള്‍ പറത്താന്‍ കഴിയാതെ വന്നതില്‍ ഖേദപൂര്‍വ്വം ക്ഷമാപണം നടത്തുന്നു..

ആശംസകള്‍ ഇനിയും കൈപ്പറ്റാത്തവര്‍ ഈ വാളിന്റെ വടക്ക് വശത്തെ കൗണ്ടറില്‍ നിന്നും ദയവായി എത്രയും പെട്ടെന്ന്‍ നിങ്ങള്‍ക്കായുള്ള ആശംസകള്‍ വാങ്ങുവാന്‍ അഭ്യര്‍ത്ഥിക്കുന്നു..

NB : ആരും വഴക്ക് കൂടരുത്... എല്ലാര്‍ക്കും ആവശ്യാനുസരണം ലഭിക്കുന്നതായിരിക്കും :)

No comments:

Post a Comment