കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Thursday, September 08, 2011

വാര്‍ദ്ധക്യം


കൊടുങ്ങല്ലൂര്‍ നിന്നും ഒരു ഓണക്കാഴ്ച :

ആലത്തൂര്‍ നിന്നും മകന്റെ കുട്ടിയെ കാണാന്‍ വേണ്ടി 
വന്ന ഒരു മുത്തശ്ശനും മുത്തശ്ശിയും 
അവരുടെ കൊച്ചുമോനെയും കൂട്ടി 
ഓണക്കോടി വാങ്ങാന്‍ കടയില്‍

അവശത നിഴലിക്കുന്നവര്‍
ഓണമായിട്ട് ആലത്തൂരിലേക്ക് വിരുന്നിനു വിളിച്ചിട്ടും 
പോകാതെ നില്‍ക്കുന്ന പയ്യന്‍ 
അവര്‍ വാങ്ങി കൊടുക്കുന്ന ഓണക്കൊടിയുടെ 
ചന്തം പോരെന്നു പറഞ്ഞു വാശി പിടിക്കുന്നു.

ആ ഹൃസ്വവേളയില്‍ അവര്‍ കുറെ കദനങ്ങള്‍ കൈമാറി.

ബാല്യത്തിന്റെ നിഷ്കളകതയെന്നവനെ കരുതാം
പക്ഷെ ഞാന്‍ ഓര്‍ത്തത് 
ആ വൃദ്ധജന്മങ്ങളുടെ നൊമ്പരമായിരുന്നു..

No comments:

Post a Comment