കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Thursday, September 08, 2011

സ്ത്രീപക്ഷ ചിന്ത - 1


സ്ത്രീയുടെ മഹത്വമറിയുന്ന സ്ത്രീകള്‍
ആരുടേയും കയ്യിലെ കളിപ്പാവകള്‍ ആവാന്‍ നിന്നുകൊടുക്കില്ല..

അവര്‍ക്ക് സ്വാതന്ത്രയായി ആത്മാഭിമാനത്തോടെ 
തലയുയര്‍ത്തി ജീവിക്കാം..

സ്ത്രീകള്‍ എത്രത്തോളം അബലയാകുന്നോ,
അത്രത്തോളം അവര്‍ക്ക് 
ചൂഷണങ്ങള്‍ക്ക് കീഴ്പ്പെടേണ്ടി വരുന്നു..

എന്റെ സോദരിമാരോട് ഒന്നേ പറയാനുള്ളൂ..
നിങ്ങളിലെ ശക്തി നിങ്ങള്‍ തിരിച്ചറിയുക..

No comments:

Post a Comment