കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Friday, September 09, 2011

ഓണാഘോഷം 2011കൃത്രിമ ചുവപ്പു തേച്ച പൂത്തറ..

കോണ്‍ക്രീറ്റ് തൃക്കാകരയപ്പന്‍..

നാട്ടുതുമ്പപൂവിനെ നോക്കി കണ്ണിറുക്കി,
കൊഞ്ഞനം കുത്തുന്ന തോവാളപൂക്കള്‍ ..

സദ്യാകിറ്റ് പകരുന്ന ഇന്‍സ്റ്റന്റ് ഓണരുചി..

പരസ്യപരമ്പരകള്‍ക്കൊടുവില്‍ അല്‍പനേരത്തെ
കണ്‍നിറയ്ക്കുന്ന ടി.വി. കാഴ്ചകള്‍ ..

ഹാ.. ഈ ഓണവും ഗംഭീരായി... :(

ഇനി ഈ ദിനത്തെ ഓര്‍മ്മകളില്‍ ചില്ലിട്ടു സൂക്ഷിക്കാം..

വരും കാലങ്ങളില്‍ മനസാ ഗൃഹാതുരത്വം കൊള്ളാന്‍..

No comments:

Post a Comment