കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Thursday, September 08, 2011

ഉത്രാടപാച്ചില്‍


ഓര്‍മ്മയിലെ ഒരു ഉത്രാടം..

സൂര്യന്‍ ഊര്‍ദ്ധന്‍ വലിക്കാന്‍ തുടങ്ങിയ സന്ധ്യയില്‍
തേക്കിന്‍കാട് മൈതാനത്തിനു ചുറ്റും 
ഒരു പ്രദക്ഷിണം..

തെക്കേ ഗോപുരത്തിനു താഴെ 
പൊടിപറക്കുന്ന വഴിവാണിഭം..

വിലപേശലിന്റെ കാണാക്കയങ്ങള്‍

എന്തിനെന്നില്ലാതെ തിരയുന്ന കാകദൃഷ്ടികള്‍

ഝടുതിയില്‍ പായുന്ന ജനസഞ്ചയം

തിരക്കുകള്‍ക്കെല്ലാം വെളിയില്‍ നിന്നുമുള്ളൊ -
രു വൈഡ് ആംഗിള്‍ കാഴ്ച

No comments:

Post a Comment