കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Friday, August 26, 2011

cucumber town


തൃശ്ശൂര്‍ ജില്ലയിലെ മാളയില്‍ 
ഒരു സി.ബി. എസ്. ഇ വിദ്യാലയത്തില്‍ 
കുട്ടികള്‍ മലയാളം പറഞ്ഞതിന് 
സ്കൂള്‍ അധികൃതര്‍ 1000 രൂപ പിഴ 
ആവശ്യപ്പെട്ടിരിക്കുന്നതായി വാര്‍ത്ത.. 
മാളയെ ഇനി മുതല്‍ 
വെള്ളരിക്കാപ്പട്ടണം എന്ന് വിളിക്കണോ..
അതോ CUCUMBER TOWN എന്നോ..??

No comments:

Post a Comment