കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Tuesday, August 23, 2011

സിന്ദ്രേല്ല


ഇന്നിന്റെ യുവത്വമിവിടെ തിരതല്ലുന്ന

രാഗത്തില്‍ സ്വയമലിയുന്നു..

സിന്ദ്രേല്ലമാരിവിടെ പാതി വഴിയില്‍

പാദുകങ്ങള്‍ ഉപേക്ഷിച്ചോടിമറയുന്നു...

അവരെ തിരഞ്ഞു നഗരത്തിന്റെ

നക്ഷത്രവഴികളില്‍ അലയുന്നു

ഞാനുമീ രാവും ശോകാര്‍ദ്രനായ്‌..

No comments:

Post a Comment