കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Wednesday, August 31, 2011

Count down started..


ഒരു കുഞ്ഞുപൂവിന്റെ നോവറിയുന്ന

ഞാനിന്നു മുറ്റത്തെ പൂവിറുക്കുവാന്‍ ആവാതെ...

പൂക്കളം തീര്‍ക്കാന്‍ കഴിയാതെ...

അത്തം കടക്കുന്നു..

No comments:

Post a Comment