കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Monday, August 22, 2011

മരണഘോഷങ്ങള്‍


ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ 

അത് വരെ തെറി പറഞ്ഞവരും

കുതികാല്‍ വെട്ടിയവരും നിരന്നു നിന്ന് 

കണ്ണീര്‍ പൊഴിക്കുകയും

കുഴലൂതുകയും ചെയ്യുന്ന 

മനംപുരട്ടുന്ന കാഴ്ചയാണ്

പലപ്പോഴും കാണാന്‍ കഴിയുന്നത്..

പണ്ടൊരു ബാബുരാജ്..

ഇപ്പോള്‍ ജോണ്‍സന്‍..

ഇനിയും നീളുമീ പേരുകള്‍ .. 

No comments:

Post a Comment