കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Tuesday, August 16, 2011

അയല്‍പക്കങ്ങളില്‍ വേവുന്ന മണം


അയല്‍പക്കങ്ങളില്‍ നിന്നും 

നോമ്പ് തുറ വിഭവങ്ങളുടെ മണം..

ഒരുള്‍ക്കിടിലത്തോടെ ഓര്‍ത്ത്‌ പോവുന്നു..

കുറച്ചു നാള്‍ മുന്‍പ് മാതൃഭൂമിയില്‍ വായിച്ച ഒരു കഥ 

- അയല്‍പക്കങ്ങളില്‍ വേവുന്ന മണം - (മധുപാല്‍ ) 

അയല്‍പക്കങ്ങള്‍ നമുക്ക് 

അകലങ്ങള്‍ ആവാതിരിക്കട്ടെ.. 

No comments:

Post a Comment