കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Monday, August 15, 2011

കണ്ണാടിപ്പൂക്കള്‍


ഇന്നലെ സ്വപ്നത്തില്‍ നിറയെ പൂക്കള്‍ കണ്ടു..

നിറമില്ലാത്ത കണ്ണാടിപ്പൂക്കള്‍ ..

മിനുത്ത ദളങ്ങളില്‍ വീഴുന്ന

സൂര്യനേത്രങ്ങളെയവ പ്രതിഫലിപ്പിച്ചുകൊണ്ടിരുന്നു..​.

അത് കണ്ടു സൂര്യനും നാണിച്ചു തല താഴ്ത്തി.. 

No comments:

Post a Comment