കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Wednesday, August 10, 2011

പ്രണയസൂനം - 2


ബാലകൗതുകങ്ങള്‍ വിട്ടോഴിയാതെയാ -
കുഞ്ഞ് പിന്നെയും സന്ദേഹപ്പെടുന്നു :

"അമ്മേ, അപ്പോളീ വെളുത്ത പനീര്‍പ്പൂക്കളോ.. ? "


അമ്മ :

"ഇന്നലെ രാവതിലാ - 
രില്‍ നിന്നോ പെയ്തൊഴിഞ്ഞ കണ്ണുനീര്‍ , 
കഴുകി കളഞ്ഞതാണതിന്‍ ചോരപാടുകള്‍"

No comments:

Post a Comment