കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Tuesday, August 09, 2011

പ്രണയസൂനം -1


അമ്മയോട് കുഞ്ഞു ചോദിക്കുന്നു :

"ഈ റോസാപുഷ്പ്പത്തിനു -
യെങ്ങനെയിത്ര ചുവപ്പ് കിട്ടി.."


അപ്പോള്‍ അമ്മ :

"പൂവിന് താഴെയുള്ള മുള്ളില്‍
അറിയാതെ തൊട്ടു കൈമുറിഞ്ഞവരുടെ
ചോരചുവപ്പാണെന്‍ കുഞ്ഞേയിത്.."

No comments:

Post a Comment