കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Saturday, June 25, 2011

നൊസ്റ്റാള്‍ജിയ


കടുത്ത ഗൃഹാതുരത്വരോഗിയായ ഞാന്‍ 

ചിലപ്പോഴെങ്കിലും മനസ്സില്‍ തികട്ടി വരുന്ന 

ഓര്‍മ്മകളെ വിഴുങ്ങി 

സ്വയം യാഥാര്‍ത്ഥ്യലോകത്തേക്ക് 

നടന്നു കയറും.. 

No comments:

Post a Comment