കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Friday, June 10, 2011

ഭൂതം കാത്ത നിധി


ഒരിക്കല്‍ അവള്‍ പറഞ്ഞു :

"മാധവികുട്ടിയോടുള്ള പ്രണയം

എന്‍റെ വാക്കുകളില്‍ കുറിക്കാനാവാതെ വന്നപ്പോള്‍

വീട്ടുമുറ്റത്ത്‌ ഞാനൊരു നീര്‍മാതളം നട്ടു,

നിത്യവും അതിന്‍ ചുവട്ടില്‍ വെള്ളമൊഴിച്ചു.... "

നവംബറിന്‍റെ നോവില്‍ അവ പൂക്കുന്നതും നോക്കി

അവള്‍ എകാകിനിയായ്‌.. 

പാവം എന്‍റെ കുട്ടി.. :-(

No comments:

Post a Comment