word mor'sels
വിധി.......:)
നിങ്ങളുടെ ദുര്‍വിധി.. ഹല്ലാതെന്ത്... :)
ഹാ ഹാ പ്രണയമേ.... മഞ്ഞുകട്ടക്കും ആ പ്രണയ ലഹരി നുണയുവാനായല്ലോ
പ്രണയലഹരിയില്‍ മുങ്ങിയപ്പോഴും സ്വയം ഉരുകി കൊണ്ടിരുന്നു പാവം മഞ്ഞുകട്ട... :-(
പ്രണയത്തിന് ഒരിക്കലും മഞ്ഞുകട്ടയാവാനാവില്ല.... തണുത്തുറയാനാവാത്തത്ര ചൂടുണ്ട് ഓരോ പ്രണയത്തിനും... അതുകൊണ്ടാണല്ലോ പ്രണയം തൊട്ടുനോക്കുന്നവരുടെയെല്ലാം കൈകളും ഹൃദയവും പൊള്ളിപ്പോവുന്നത്.
"പൊള്ളുന്ന മഞ്ഞി"നെ കുറിച്ച് നമുക്ക് പറഞ്ഞു തന്നത് യൂറി ബൊന്ദരെവല്ലേ മാഷേ.... :-)
വിധി.......:)
ReplyDeleteനിങ്ങളുടെ ദുര്‍വിധി.. ഹല്ലാതെന്ത്... :)
Deleteഹാ ഹാ പ്രണയമേ.... മഞ്ഞുകട്ടക്കും ആ പ്രണയ ലഹരി നുണയുവാനായല്ലോ
ReplyDeleteപ്രണയലഹരിയില്‍ മുങ്ങിയപ്പോഴും സ്വയം ഉരുകി കൊണ്ടിരുന്നു പാവം മഞ്ഞുകട്ട... :-(
Deleteപ്രണയത്തിന് ഒരിക്കലും മഞ്ഞുകട്ടയാവാനാവില്ല.... തണുത്തുറയാനാവാത്തത്ര ചൂടുണ്ട് ഓരോ പ്രണയത്തിനും... അതുകൊണ്ടാണല്ലോ പ്രണയം തൊട്ടുനോക്കുന്നവരുടെയെല്ലാം കൈകളും ഹൃദയവും പൊള്ളിപ്പോവുന്നത്.
ReplyDelete"പൊള്ളുന്ന മഞ്ഞി"നെ കുറിച്ച് നമുക്ക് പറഞ്ഞു തന്നത് യൂറി ബൊന്ദരെവല്ലേ മാഷേ.... :-)
Delete