കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Monday, May 09, 2011

FB status


എന്നുമീ മുഖപുസ്തകമെന്നോട് ചോദിക്കുന്നു..

നിന്‍ മനസ്സിലെന്തെന്ന്..??

ഇന്ന് ഞാന്‍ നിന്നോട് ചോദിക്കുന്നു..

എന്‍ മനമിതിലെന്തെന്നു ചൊല്ലാമോ..??

ഉത്തരമില്ലെങ്കില്‍ നൂറു കടം.. :P

No comments:

Post a Comment