കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Tuesday, May 10, 2011

പ്രണയലഹരി


എന്‍റെ ബൊഹീമിയന്‍ പളുങ്കുപാത്രത്തിലെ

പോക്ക് വെയിലിന്‍റെ നിറമുള്ള ലഹരിയില്‍

ഒരു മഞ്ഞു കട്ടയായ്‌ ഉരുകി തീരാനാകും

നിന്‍റെ വിധി..

ഹാ.. എന്‍റെ പ്രണയമേ..

6 comments:

 1. Replies
  1. നിങ്ങളുടെ ദുര്‍വിധി.. ഹല്ലാതെന്ത്... :)

   Delete
 2. ഹാ ഹാ പ്രണയമേ.... മഞ്ഞുകട്ടക്കും ആ പ്രണയ ലഹരി നുണയുവാനായല്ലോ

  ReplyDelete
  Replies
  1. പ്രണയലഹരിയില്‍ മുങ്ങിയപ്പോഴും സ്വയം ഉരുകി കൊണ്ടിരുന്നു പാവം മഞ്ഞുകട്ട... :-(

   Delete
 3. പ്രണയത്തിന് ഒരിക്കലും മഞ്ഞുകട്ടയാവാനാവില്ല.... തണുത്തുറയാനാവാത്തത്ര ചൂടുണ്ട് ഓരോ പ്രണയത്തിനും... അതുകൊണ്ടാണല്ലോ പ്രണയം തൊട്ടുനോക്കുന്നവരുടെയെല്ലാം കൈകളും ഹൃദയവും പൊള്ളിപ്പോവുന്നത്.

  ReplyDelete
  Replies
  1. "പൊള്ളുന്ന മഞ്ഞി"നെ കുറിച്ച് നമുക്ക് പറഞ്ഞു തന്നത് യൂറി ബൊന്ദരെവല്ലേ മാഷേ.... :-)

   Delete