കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Thursday, May 05, 2011

വര്‍ഷപാതം


സൂര്യതാപമായ്‌ നീയെന്നില്‍ നിറഞ്ഞു പെയ്യുമ്പോള്‍

അതില്‍ വാടുന്നതു എന്നിലെ നീയല്ലേ...

എന്‍റെ വേവുന്ന മണ്ണില്‍

നിന്‍റെ നീര്‍മണികള്‍ വീണു

കരിഞ്ഞു പോകുകയേ ഉള്ളൂ..

അതിന്‍റെ നീരാവി നിന്നെ മൂടട്ടെ..

നിന്നില്‍ ഞാന്‍ ഒരു വാരിയായ്‌

പെയ്തോഴിയട്ടെ... 

No comments:

Post a Comment