കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Wednesday, May 04, 2011

വേനല്‍മഴ


അകലങ്ങളിലെങ്ങോ ഒരു മഴ കോളുണ്ടിന്ന്...

ഇപ്പോളിവിടെ അന്തരീക്ഷം വിയര്‍പ്പൊഴുക്കുന്നുമുണ്ട്..

അതിന്‍റെ ആലസ്യത്തില്‍ ഞാന്‍ കുഴയുന്നു..

വരിക നീ..

അകലങ്ങളില്‍ നിന്നെന്നെ

കൊതിപ്പിക്കുന്നവളെ..

എന്‍റെ മഴ കുഞ്ഞേ... <3 <3 <3

No comments:

Post a Comment