കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Friday, May 06, 2011

Relativity of Age


പ്രകാശ വേഗത്തില്‍ പായുന്ന

എന്‍റെ ചിന്തകളില്‍

യുവത്വം നിറയ്ക്കുമ്പോഴും

ജരാനരകള്‍ ബാധിച്ചു ജീര്‍ണിച്ച ശരീരം

എന്നെ അലോസരപ്പെടുത്തുന്നു..

No comments:

Post a Comment