കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Tuesday, May 03, 2011

പാരതന്ത്ര്യം


തുഞ്ചന്‍ വളര്‍ത്തിയ തത്തയുടെ പാരതന്ത്ര്യത്തെ

ചോദ്യം ചെയ്ത അപരാധത്തിനെന്നെ

നിങ്ങള്‍ അക്ഷരമുറ്റത്തെ

കൊടിമരത്തില്‍ കഴുവേറ്റിയില്ലേ...

No comments:

Post a Comment