കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Thursday, April 28, 2011

Judgement day


കുറെ കൊച്ചു പ്രതീക്ഷകള്‍ മുളച്ചു പൊങ്ങുമ്പോള്‍ ,

ചിലത് വാടി കരിയുന്നു..

ഇന്നത്തെ ദിവസം ചിലരുടെ ഭാഗ്യദിനമാകുന്നു..

ഈശ്വരാ..

ഈ കുരുന്നുകള്‍ക്ക് ഇനിയുമെത്ര പരീക്ഷണങ്ങള്‍ ..

No comments:

Post a Comment