കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Friday, April 29, 2011

നഖപടങ്ങള്‍


സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പുകള്‍

എന്‍റെ സ്വപ്നങ്ങള്‍ക്ക് മേലെ ഇഴയുന്നു..

മെല്ലെ കടിക്കുന്നു..

ചൊറിയുന്നു..

മാന്തുന്നു..

നഖക്ഷതങ്ങളാല്‍ തിണര്‍ത്ത

ഉള്ളം നീറുന്നു പിന്നെയും..

No comments:

Post a Comment