കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Tuesday, April 26, 2011

പാദമുദ്ര


ആരുടെ ഹൃദയങ്ങളിലും

കാല്‍പാടുകള്‍ പതിയാതെ 

എനിക്ക് നടന്നു നീങ്ങാന്‍ 

കഴിഞ്ഞെങ്കിലെന്നു 

വെറുതെ ഓര്‍ത്തു പോകുന്നു..

No comments:

Post a Comment