കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Monday, April 25, 2011

വാള്‍പ്പയറ്റ്‌


FB വാളില്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍

എന്നിലെ സന്ദേഹി തലയുയര്‍ത്തി ചോദിക്കുന്നു.

" വാളെടുത്തവന്‍ വാളാല്‍ എന്ന പഴയ പല്ലവി പോല്‍

ആരുടെയെങ്കിലും വാളില്‍ തീരുമോ എന്‍റെ ജീവന്‍.."

No comments:

Post a Comment