കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Friday, February 04, 2011

മനസ്സിലൊരു ഞണ്ടിറുക്കംഇന്ന് ലോക കാന്‍സര്‍ ദിനം. 
ശരീരത്തിനുമേലുള്ള മരണത്തിന്റെയീ 
ഞണ്ടിന്‍ കൈകള്‍ പറിക്കാന്‍ 
നമുക്ക് കൂട്ടായ് ശ്രമിക്കാം.. 
പക്ഷെ മനസ്സില്‍ കാന്‍സര്‍ ബാധിച്ചവര്‍ക്കായ് 
 ഇനിയും ഒരു ചികിത്സയും തുടങ്ങിയിട്ടില്ലാല്ലോ.. 
വിവിധോദ്ദേശങ്ങള്‍ക്കായി കലണ്ടര്‍ ദിനങ്ങളെ 
പങ്കുത്തെടുക്കുന്ന നമുക്ക് 
 ഇവരെ ബോധാവല്‍കരിക്കാനും 
ഒരു ദിനം കണ്ടെത്തേണ്ടിയിരിക്കുന്നു..