കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Thursday, January 20, 2011

MNP - മാറുന്ന കോലംഇന്നു മുതൽ നമ്മൾക്കും കൂടുവിട്ട് കൂടുമാറുന്ന വിദ്യ പ്രയോഗിക്കാം.. 
മനുഷരിലല്ല.. 
നമ്മുടെ സ്വന്തം മൊബൈലിൽ തന്നെ.. 
എത്ര രസകരമീ പരകായപ്രവേശം.. 
ഇവിടെ എന്നിലെ സന്ദേഹി ഉറക്കമുണർന്നു ചോദിക്കുന്നു... 
" നമ്മുടെ മൊബൈലിന്റെ ആത്മാവ് ഫോൺ നമ്പറോ.. 
അതൊ നെറ്റ് വർക്ക് കണക്ഷനോ.."

No comments:

Post a Comment