കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Friday, April 22, 2011

ദുഃഖവെള്ളി


ഇന്നലെകളിലെന്നെ ചിലര്‍ 
യൂദാസെന്നു മുദ്രകുത്തി.. 
എന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ 
എനിക്ക് ഒന്നുമുണ്ടായിരുന്നില്ല, 
കൈയില്‍ തറച്ച ആണിയാലേറ്റ 
ആഴത്തിലുള്ള മുറിവല്ലാതെ.. 
ചില കഥകള്‍ ഇവിടെ മാറ്റി എഴുതപ്പെടുന്നു.. 
ദുഃഖവെള്ളികള്‍ ഇനിയും ഉണ്ടാകുമിവിടെ.. 
രണ്ടു നാള്‍ കഴിഞ്ഞുള്ള ഉയര്‍പ്പില്ലാതെ..

No comments:

Post a Comment