കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Sunday, March 17, 2013

ഓം ഡിങ്കായ യമഹ...പങ്കിലക്കാട്ടില്‍ നടത്തിയ ഉത്ഖനനത്തില്‍ നിന്നും
വക്ക് പൊട്ടിയ ഡിങ്കപംഞ്ചാഗം ലഭിച്ചെന്നും,
അതില്‍ പറയുന്നത് വരുന്ന സെപ്റ്റംബറില്‍ ഭൂമിയില്‍ പ്രളയമുണ്ടാകുമെന്നും
ഡിങ്കന്റെ അനുയായികള്‍ക്കായി ഡിങ്കഭഗവാന്‍
പ്രത്യേകം പേടകം അയച്ചു കൊടുക്കുകയും
അവരെ രക്ഷിക്കുകയും
അവര്‍ക്ക് സുന്ദരമായൊരു ലോകം
പുതുതായി നിര്‍മ്മിച്ച്‌ കൊടുക്കുമെന്നും അറിയുന്നു.....

ഓം ഡിങ്കായ യമഹ :D

(ചിത്രത്തിനു കടപ്പാട് : ഉപബുദ്ധന്‍ )

2 comments:

  1. നല്ലൊരു പയ്യനായിരുന്നു ഇത് ഓളം തന്നെ.
    പ്രവാസം മനുഷ്യനെ പ്രാന്തനാക്കും

    ReplyDelete