കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Tuesday, December 11, 2012

FAKE

സ്വത്വബോധം നഷ്ടപ്പെട്ടൊരു
സമൂഹത്തില്‍
എല്ലാവരും
അവരാവരുടെ ഫെയ്ക്കുകളായി
ജീവിച്ചു തീര്‍ക്കുന്നു

1 comment: