കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Wednesday, October 17, 2012

സ്വപ്നമരാളികേ.....

"ഹേമന്ത രാവിന്റെ തീരത്തു ശശിലേഖ
പ്രേമ സമാധിയില്‍ മുഴുകീ
മേദിനി വിരിച്ച പൂമെത്തയില്‍ ഇളം തെന്നല്‍ ...
മേഘസന്ദേശങ്ങള്‍ വായിച്ചുറങ്ങി..."
എന്നുമെന്നും രാവില്‍
ഞാനയ്ച്ച എസ് എം എസുകള്‍ വായിച്ചുറങ്ങിയിരുന്ന
ന്റെ പ്രിയപ്പെട്ടവളെ....
ഉറക്കത്തിനും ഉണര്‍വിനുമിടയില്‍ ,

നമ്മുടേത് മാത്രമാകുന്ന ആ പ്രണയനിമിഷങ്ങളെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു....
ലഫ്‌ യൂ ടീ..... ഉമ്മാസ്‌ !!!

1 comment:

  1. ഹോ...കോരിത്തരിപ്പ്

    ReplyDelete