കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Wednesday, July 04, 2012

Fake IDs

ഫെയ്ക്ക് ഐടികളില്‍ വിലസുന്ന ചങ്ങാതിമാരുടെ ശ്രദ്ധയ്ക്ക്...

നിങ്ങള്‍ക്ക് ഭാവിയില്‍ Multiple Personality Disorder
വന്നു ഭവിക്കാന്‍ സാധ്യതയുണ്ടെന്നു
കാലിഫോര്‍ണിയയില്‍ പ്രൊഫസര്‍ വില്‍ഫ്രെഡുമായി ചേര്‍ന്നു നടത്തിയ
എന്റെ മനശാസ്ത്രപഠനത്തില്‍ തെളിഞ്ഞ വിവരം
വ്യസനപൂര്‍വം അറിയിക്കുന്നു.

LABEL : ചുമ്മാ....

2 comments:

  1. നേരാണോ...എങ്കില്‍ ഞാന്‍ രക്ഷപ്പെട്ടു

    ReplyDelete