കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Wednesday, July 04, 2012

ഈശ്വര ചിന്ത

ഈശ്വരവിശ്വാസി നോക്കുന്നിടത്തെല്ലാം ദൈവത്തെ കാണുന്നു.
അല്ലാത്തവന്‍ സത്യത്തെ കാണുന്നു...

(സത്യം ദൈവമാകുന്നു എന്നൊരു വാദം
ഈശ്വരവിശ്വാസികളില്‍ നിന്നും ഉയര്‍ന്നു വരാനുള്ള
സാധ്യത കാണുന്നുണ്ട്...)

2 comments:

  1. ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടായൊരിണ്ടല്‍ ബത മിണ്ടാവതല്ല മമ

    ReplyDelete