കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Monday, April 02, 2012

Davinci Code decoding...

നല്ല ഒഴുക്കോടെ വായിച്ചു പോകാന്‍ ഒക്കുന്നുണ്ടു ഡാവിഞ്ചി കോഡ്... ഓരോ വാക്കിലും ദൃശ്യാഭാഷയുടെ അസാധ്യ സാധ്യത കാണുന്നുണ്ട്.... പുസ്തകത്തിന്റെ തുടക്കത്തിലാണ് ഇപ്പോഴെങ്കിലും ആവേശത്തോടെ വായിച്ചു കൊണ്ടിരിക്കുന്നു...

തത്ക്കാലം ഈ 'മുഖപുസ്തകം' ബുക്ക്‌മാര്‍ക്ക്‌ വെച്ചു മടക്കുന്നു...

No comments:

Post a Comment