കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Friday, March 23, 2012

അഭിപ്രായം


ആരാന്റെയും ഇരുമ്പുലക്ക പോലുള്ള അഭിപ്രായം
തൊണ്ട തൊടാതെ വിഴുങ്ങിയിട്ട്
ചുക്കുവെള്ളം തിളപ്പിക്കുന്നു ലോകം...

3 comments:

 1. അഭിപ്രായം ഇരിമ്പുലക്കയല്ല എന്ന് പറഞ്ഞത് ആരാണ്..?

  ReplyDelete
 2. ഈശ്വരാ,......വിശ്വസിച്ച് ചുക്കുവെള്ളവും കുടിയ്ക്കാൻ വയാണ്ടായിരിയ്ക്കുന്നു എന്നു വെച്ചാൽ...ഹ്മ്മ്...!

  ReplyDelete
 3. "ഗുരു പറഞ്ഞതിന്‍ പ്രകാരം ഞാന്‍ കാറ്റില്ലാത്ത വെളുപ്പാന്‍കാലങ്ങളില്‍ ഉണര്‍ന്നെണീറ്റ് സാധകം ചെയ്തു.. ഒടുവില്‍ പുകവളയങ്ങള്‍ കൊണ്ട് കണ്ണടകള്‍ ഉണ്ടാക്കാനുള്ള വരം സിദ്ധിച്ചിരിക്കുന്നു.. ഇന്നലെ ഹിപ്പി ഹിഗ്ഗിന്‍സ് വന്നിരുന്നു.. തില്ലാനമോഹനംബാള്‍ , കുസുമകുമാരന്‍, തങ്കമ്മ, പിന്നെ.. പേര് പുറത്തു പറയാന്‍ ആഗ്രഹിക്കാത്ത എന്‍റെ പ്രിയശിഷ്യകളും.. പുറത്തെവിടെയോ ബീറ്റില്‍സിന്‍റെ മൂളക്കം.. എന്‍റെ സമാധിയുടെ നാളുകള്‍ ഇവിടെ കുറിക്കപ്പെട്ടിരിക്കുന്നു.."

  ഇതും ആരാന്റെ ഇരുമ്പുലക്കയായ അഭിപ്രായമല്ലേ സന്ദീപ് ? ആശംസകൾ.

  ReplyDelete