കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Friday, March 02, 2012

കാവ്യചിന്ത 2

കവിതയ്ക്ക് ചുറ്റും വട്ടംകറങ്ങുന്ന
ഈയാംപാറ്റകളാണ് എല്ലാ കവികളും...
ചിറകു കരിഞ്ഞു വീഴുന്നവര്‍ വാഴ്ത്തപ്പെടേണ്ടവര്‍ ...
കാരണം അവര്‍ തീയില്‍ തൊട്ടിരിക്കുന്നു....

4 comments:

 1. വട്ടംകറങ്ങുന്ന
  ഈയാംപാറ്റ

  ReplyDelete
  Replies
  1. iam shakunthala gopinath i think you have passed coments on my stories.thanking you .iam requesting you to add coments on my work
   i have already posted a story lastday.bye.

   Delete
 2. തീ അറിയുന്നതും ഭാഗ്യം.

  ReplyDelete