കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Friday, January 27, 2012

നിരാഹാരസത്യാഗ്രഹം

പട്ടിണി മൂലം പതിനായിരങ്ങള്‍ മരിക്കുന്നൊരു നാട്ടില്‍
നിരാഹാരസത്യാഗ്രഹസമരമുറകള്‍ക്ക് 
എന്തു പ്രസക്തിയാണുള്ളത്...??

1 comment:

  1. പട്ടിണി മൂലം പതിനായിരങ്ങള്‍ മരിക്കുന്നൊരു നാട്ടില്‍
    നിരാഹാരസത്യാഗ്രഹസമരമുറകള്‍ക്ക്
    എന്തു പ്രസക്തിയാണുള്ളത്...??

    അത്താണ് ഞമ്മന്റീം ചോദ്യം.

    ReplyDelete